പാലക്കാട്: നീന്തൽ കുളത്തിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. പാലക്കാട് തണ്ണിശേരിയിലാണ് സംഭവം. തണ്ണിശേരിയിലെ മുഹമ്മദ് റിയാസിന്റെ മകൻ മുഹമ്മദ് റമ്സീൻ ആണ് മരിച്ചത്. വീടിനോട് ചേർന്ന നീന്തൽ കുളത്തിൽ വീണാണ് അപകടമുണ്ടായത്.