+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പാ​ക്കി​സ്ഥാ​ൻ സി​ന്ദാ​ബാ​ദ്' മു​ദ്രാ​വാ​ക്യം വി​ളി: മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: പാ​ക്കി​സ്ഥാ​ൻ സി​ന്ദാ​ബാ​ദ് മു​ദ്രാ​വാ​ക്യം വി​ളി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം. മൂ​ന്ന് എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് പോ​ലീ​
ബം​ഗ​ളൂ​രു: പാ​ക്കി​സ്ഥാ​ൻ സി​ന്ദാ​ബാ​ദ് മു​ദ്രാ​വാ​ക്യം വി​ളി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം. മൂ​ന്ന് എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ പാ​ക്കി​സ്ഥാ​ൻ സി​ന്ദാ​ബാ​ദ് എന്ന മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളെ കോ​ള​ജി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു.
More in Latest News :