+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൃ​ദ​യാ​ഘാ​തം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ശ​ബ​രി​മ​ല​യി​ൽ തീ​ര്‍​ഥാ​ട​ക​ന്‍ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. എ​റ​ണാ​കു​ളം പ​ള്ളി​പ്പു​റം സ്വ​ദേ​ശി മ​ൽ​ഘോ​ഷ് (45) ആ​ണ് മ​രി​ച്ച​ത്. മ​ല​ക​യ​റു​ന്ന​തി​ന
ഹൃ​ദ​യാ​ഘാ​തം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
പ​ത്ത​നം​തി​ട്ട: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ശ​ബ​രി​മ​ല​യി​ൽ തീ​ര്‍​ഥാ​ട​ക​ന്‍ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. എ​റ​ണാ​കു​ളം പ​ള്ളി​പ്പു​റം സ്വ​ദേ​ശി മ​ൽ​ഘോ​ഷ് (45) ആ​ണ് മ​രി​ച്ച​ത്. മ​ല​ക​യ​റു​ന്ന​തി​നി​ടെ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ കാ​ർ​ഡി​യാ​ക് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :