ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തകന് ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു.
കൈരളി ടിവി റിപ്പോർട്ടർ എറണാകുളം സ്വദേശി കെ. സിദ്ധാർഥാണ് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ഗുജറാത്തിലെ സൂറത്തിൽവച്ച് അപകടത്തിൽപ്പെട്ടത്.
സിദ്ധാർഥിനെ വിദഗ്ധ ചികിത്സയ്ക്കായി മഹാവീർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.