+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​രൂ​രി​ന്‍റെ കോ​ഴി​ക്കോ​ട്ടെ സെ​മി​നാ​റി​ൽ​നി​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് പി​ന്മാ​റി

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​കാ​നൊ​രു​ങ്ങു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡോ.​ശ​ശി ത​രൂ​രി​ന്‍റെ മ​ല​ബാ​ര്‍ പ​ര്യ​ട​ന​ത്തി​ന് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​കും. കോ​ഴി​ക്കോ​ട്, മ​ല​പ
ത​രൂ​രി​ന്‍റെ കോ​ഴി​ക്കോ​ട്ടെ സെ​മി​നാ​റി​ൽ​നി​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് പി​ന്മാ​റി
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​കാ​നൊ​രു​ങ്ങു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡോ.​ശ​ശി ത​രൂ​രി​ന്‍റെ മ​ല​ബാ​ര്‍ പ​ര്യ​ട​ന​ത്തി​ന് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​കും. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത് ജ​ന​മ​ന​സു​ക​ളി​ല്‍ ഇ​ടം​നേ​ടു​ക​യാ​ണ് ല​ക്ഷ്യം.

അ​തേ​സ​മ​യം, ശ​ശി ത​രൂ​രി​നെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള കോ​ഴി​ക്കോ​ട്ടെ സെ​മി​നാ​റി​ൽ നി​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് പി​ന്മാ​റി. സം​ഘ​പ​രി​വാ​റും മ​തേ​ത​ര​ത്വം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു സെ​മി​നാ​ർ.

ത​രൂ​രി​നെ പ​ങ്കെ​ടു​പ്പി​ച്ച് പ​രി​പാ​ടി ന​ട​ത്തേ​ണ്ടെ​ന്ന് ഉ​ന്ന​ത നേ​താ​ക്ക​ൾ നി​ർ​ദേ​ശി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പി​ന്മാ​റ്റം. യൂ​ത്ത് കോ​ൺ​ഗ്ര​സ് പി​ന്മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​ണ് പ​രി​പാ​ടി ന​ട​ത്തു​ക.
More in Latest News :