+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു.​കോർപറേഷനിൽ പ്ര​തി​ഷേ​ധം; യു​ഡി​എ​ഫ്-ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ന​ടു​ത്ത​ള​ത്തി​ല്‍

തി​രു​വ​ന​ന്ത​പു​രം: ക​ത്ത് വി​വാ​ദം ച​ര്‍​ച്ച ചെ​യ്യാ​ന്‍ തി​രു​വ​ന​ന്ത​പു​രം കോർപറേഷനിൽ ചേ​ര്‍​ന്ന പ്ര​ത്യേ​ക കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ബ​ഹ​ളം. മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക
തി​രു.​കോർപറേഷനിൽ പ്ര​തി​ഷേ​ധം; യു​ഡി​എ​ഫ്-ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ന​ടു​ത്ത​ള​ത്തി​ല്‍
തി​രു​വ​ന​ന്ത​പു​രം: ക​ത്ത് വി​വാ​ദം ച​ര്‍​ച്ച ചെ​യ്യാ​ന്‍ തി​രു​വ​ന​ന്ത​പു​രം കോർപറേഷനിൽ ചേ​ര്‍​ന്ന പ്ര​ത്യേ​ക കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ബ​ഹ​ളം. മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്ക​രു​തെ​ന്ന ആ​വ​ശ്യ​മു​യ​ര്‍​ത്തി യു​ഡി​എ​ഫ്-​ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു.

മേ​യ​ര്‍ ഗോ​ബാ​ക്ക് മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി​യും ക​രി​ങ്കൊ​ടി​യും ബാ​ന​റും ഉ​യ​ര്‍​ത്തി​യു​മാ​ണ് പ്ര​തി​ഷേ​ധം. മേ​യ​ര്‍ എ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ്ര​തി​ഷേ​ധം തു​ട​ങ്ങി​യി​രു​ന്നു. എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഇ​ത് ത​ട​ഞ്ഞ​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ല്‍ കൈയാ​ങ്ക​ളി​യു​ണ്ടാ​യി.

ബി​ജെ​പി ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ന​ല്‍​കി​യ ക​ത്ത് പ​രി​ഗ​ണി​ച്ചാ​ണ് മേ​യ​ര്‍ പ്ര​ത്യേ​ക കൗ​ണ്‍​സി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത​ത്.
More in Latest News :