+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി ജി​ല്ല​യി​ൽ നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ചു. പ്രി​യാ​ൻ​ഷു ഭി​ഷ്ട്, ഗൗ​ര​വ് സിം​ഗ്, അ​ൻ​ഷു​ൽ ഭി​ഷ്ട്, അ​നി​ൽ മി​ശ്ര എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് കാ​ണാ​താ​യ ഇ​വ​രെ ശ​നി​യാ​ഴ്ച രാ​വി​ലെയാ​ണ് ദേ​വ​ൽ മേ​ഖ​ല​യി​ലെ പി​ണ്ടാ​ർ ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :