+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ ട്ര​ക്കു​മാ​യി വി​മാ​നം കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ട‌ു​പേ​ർ മ​രി​ച്ചു

ലി​മ: റ​ണ്‍​വേ​യി​ല്‍ ടേ​ക്ക്ഓ​ഫ് ചെ​യ്യു​ന്ന​തി​നി​ടെ വി​മാ​നം അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. പെ​റു​വി​ലെ ഹോ​ര്‍​ഹ്യേ ഷാ​വേ​സ് അ​ന്താ​രാ​ഷ്ട്രാ വി​
അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ ട്ര​ക്കു​മാ​യി വി​മാ​നം കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ട‌ു​പേ​ർ മ​രി​ച്ചു
ലി​മ: റ​ണ്‍​വേ​യി​ല്‍ ടേ​ക്ക്ഓ​ഫ് ചെ​യ്യു​ന്ന​തി​നി​ടെ വി​മാ​നം അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. പെ​റു​വി​ലെ ഹോ​ര്‍​ഹ്യേ ഷാ​വേ​സ് അ​ന്താ​രാ​ഷ്ട്രാ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് അ​പ​ക​ടം.

മ​രി​ച്ച ര​ണ്ടു​പേ​രും അ​ഗ്നി​ശ​മ​ന​സേ​ന​യി​ലെ അം​ഗ​ങ്ങ​ളാ​ണ്. ലാ​റ്റം എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ എ​യ​ര്‍​ബ​സ് എ320 ​നി​യോ വി​മാ​ന​മാ​ണ് റ​ണ്‍​വേ​യി​ല്‍ വെ​ച്ച് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.

യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് എ​യ​ര്‍​ലൈ​ന്‍​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 102 യാ​ത്ര​ക്കാ​രാ​യി​രു​ന്നു വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. നി​ല​വി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

More in Latest News :