കൊച്ചി: നാഷണല്‍ സര്‍വീസ് സ്കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനമെന്ന് വീണ്ടും പ്രിയ വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രസ്താവനയില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും പ്രിയ വ്യക്തമാക്കി.
നേരത്തെ ഈ പരാമര്‍ശമുള്ള പോസ്റ്റ് പിന്‍വലിച്ചത് കോടതിയലക്ഷ്യമാകുമെന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോഴാണെന്നും കുറിപ്പില്‍ പറയുന്നു.
എല്‍എസ്എസ് കോര്‍ഡിനേറ്ററായി കുഴിവെട്ടാന്‍ പോയതിനെ അധ്യാപനപരിചയമായി കണക്കാക്കാനാവില്ലെന്നായിരുന്നു പ്രിയ വര്‍ഗീസിനെതിരായ ഹര്‍ജിയില്‍ കോടതി പരാമര്‍ശം. കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസറായുള്ള നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം.
ഇതിനു പിന്നാലെ പ്രിയ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നെങ്കിലും വിവാദമായതോടെ പിന്‍വലിച്ചിരുന്നു.