+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രു​ണാ​ച​ലി​ലെ ആ​ദ്യ ഗ്രീ​ൻ​ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ളം തു​റ​ന്ന് മോ​ദി

ഇ​റ്റാ​ന​ഗ​ർ: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ആ​ദ്യ ഗ്രീ​ൻ​ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ളം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​സ്ഥാ​ന​മാ​യ ഇ​റ്റാ​ന​ഗ​റി​ലെ ഹൊ​ള്ളോം​ഗി മേ​ഖ​ല​യി​ൽ സ്ഥി​
അ​രു​ണാ​ച​ലി​ലെ ആ​ദ്യ ഗ്രീ​ൻ​ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ളം തു​റ​ന്ന് മോ​ദി
ഇ​റ്റാ​ന​ഗ​ർ: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ആ​ദ്യ ഗ്രീ​ൻ​ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ളം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത​ല​സ്ഥാ​ന​മാ​യ ഇ​റ്റാ​ന​ഗ​റി​ലെ ഹൊ​ള്ളോം​ഗി മേ​ഖ​ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഡോ​ൺ​യി പോ​ളോ വി​മാ​ന​ത്താ​വ​ളം 645 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മി​ച്ചത്. സം​സ്ഥാ​ന​ത്തെ മൂ​ന്നാ​മ​ത്തെ വി​മാ​ന​ത്താ​വ​ള​മാ​യ ഡോ​ൺ​യി പോ​ളോ​യി​ൽ ബോ​യിം​ഗ് 747 വി​മാ​ന​ങ്ങ​ളു​ൾ​പ്പെ​ടെ ലാ​ൻ​ഡ് ചെ​യ്യാ​നു​ത​കു​ന്ന രീ​തി​യി​ൽ 2,300 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് റ​ൺ​വേ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രേ സ​മ​യം 200 യാ​ത്ര​ക്കാ​ർ​ക്ക് സേ​വ​നം ന​ൽ​കാ​നു​ള്ള സൗ​ക​ര്യം വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ട്.

പ്ര​കൃ​തി​ക്ക് ഇ​ണ​ങ്ങു​ന്ന രീ​തി​യി​ൽ മ​ഴ​വെ​ള്ള സം​ഭ​ര​ണി​യും ഊ​ർ​ജ സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സൂ​ര്യ​ൻ(​ഡോ​ൺ​യി), ച​ന്ദ്ര​ൻ(​പോ​ളോ) എ​ന്നീ വാ​ക്കു​ക​ൾ സ​മ​ന്വ​യി​പ്പി​ച്ച് പേ​ര് നൽ​കി​യ വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തോ​ടെ രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ എ​ല്ലാ ത​ല​സ്ഥാ​ന ന​ഗ​ര​ങ്ങ​ളി​ലും വി​മാ​ന​യാ​ത്രാ സൗ​ക​ര്യം ല​ഭ്യ​മാ​യി.
More in Latest News :