+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ യുവാവ് മരിച്ച നിലയില്‍

കോഴിക്കോട്: ബാലുശേരി ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ച നിലയില്‍. കാട്ടാംവള്ളി സ്വദേശി മണ്‍സൂര്‍(39) ആണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ യുവാവ് മരിച്ച നിലയില്‍
കോഴിക്കോട്: ബാലുശേരി ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ച നിലയില്‍. കാട്ടാംവള്ളി സ്വദേശി മണ്‍സൂര്‍(39) ആണ് മരിച്ചത്.

സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
More in Latest News :