+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മും​ബൈ​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മും​ബൈ: മും​ബൈ​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ല്‍ നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മും​ബൈ​ഗോ​വ ദേശീയ പാതയിൽ വ​ഴി​യ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ആ​ഡം​ബ​ര വാ​ഹ​ന​ത്തി​ല്‍ നി​ന്നു
മും​ബൈ​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
മും​ബൈ: മും​ബൈ​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ല്‍ നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മും​ബൈ-​ഗോ​വ ദേശീയ പാതയിൽ വ​ഴി​യ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ആ​ഡം​ബ​ര വാ​ഹ​ന​ത്തി​ല്‍ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പൂ​നെ​യി​ലെ യ​ശ്വ​ന്ത് ന​ഗ​ര്‍ സ്വ​ദേ​ശി സ​ജ്ഞ​യ് ക​ര്‍​ളെ​യാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. കാ​റി​ന്‍റെ ചി​ല്ല് ത​ക​ര്‍​ത്താ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹ​ത്തി​ല്‍ മ​ര്‍​ദ​ന​ത്തി​ന്‍റെ പാ​ടു​ക​ളു​ണ്ട്.

സം​ഭ​വ​ത്തി​ല്‍ കൊ​ല​പാ​ത​ക കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :