+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ൽ സ്വി​ഫ്റ്റ് ബ​സ് അ​പ​ക​ടം;15 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: തൃ​ശൂ​രി​ല്‍ സ്വി​ഫ്റ്റ് ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് 15 യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്ക്. പ​ട്ടി​ക്കാ​ടാ​ണ് സം​ഭ​വം.കൊ​ല്ല​ത്തു​നി​ന്നും പ​ഴ​നി​ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട
തൃ​ശൂ​രി​ൽ സ്വി​ഫ്റ്റ് ബ​സ് അ​പ​ക​ടം;15 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്
തൃ​ശൂ​ർ: തൃ​ശൂ​രി​ല്‍ സ്വി​ഫ്റ്റ് ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് 15 യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്ക്. പ​ട്ടി​ക്കാ​ടാ​ണ് സം​ഭ​വം.

കൊ​ല്ല​ത്തു​നി​ന്നും പ​ഴ​നി​ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
More in Latest News :