+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇം​ഗ്ല​ണ്ടി​നും മും​ബെെ​യ്ക്കും ആ​ശ്വാ​സം; ആ​ര്‍​ച്ച​ര്‍ തി​രി​ച്ചെ​ത്തു​ന്നു

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ട് സ്റ്റാ​ർ പേ​സ​ര്‍ ജോ​ഫ്ര ആ​ര്‍​ച്ച​ര്‍ ക്രി​ക്ക​റ്റി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്നു. പ​രി​ക്ക് കാ​ര​ണം നീ​ണ്ട​കാ​ലം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന താ​രം അ​ടു​ത്ത വ​ര്‍​ഷം ആ​ദ്യ​ത്തോ​ടെ
ഇം​ഗ്ല​ണ്ടി​നും മും​ബെെ​യ്ക്കും ആ​ശ്വാ​സം; ആ​ര്‍​ച്ച​ര്‍ തി​രി​ച്ചെ​ത്തു​ന്നു
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ട് സ്റ്റാ​ർ പേ​സ​ര്‍ ജോ​ഫ്ര ആ​ര്‍​ച്ച​ര്‍ ക്രി​ക്ക​റ്റി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്നു. പ​രി​ക്ക് കാ​ര​ണം നീ​ണ്ട​കാ​ലം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന താ​രം അ​ടു​ത്ത വ​ര്‍​ഷം ആ​ദ്യ​ത്തോ​ടെ ക്രി​ക്ക​റ്റി​ൽ വീ​ണ്ടും സ​ജീ​വ​മാ​കു​മെ​ന്ന് ഇം​ഗ്ല​ണ്ട് ബോ​ര്‍​ഡ് അ​റി​യി​ച്ചു.

ബൗ​ളിം​ഗി​ന് ഒ​പ്പം ബാ​റ്റിം​ഗി​ലും വെ​ടി​ക്കെ​ട്ട് ന​ട​ത്തു​ന്ന ആ​ര്‍​ച്ച​റി​ന്‍റെ മ​ട​ങ്ങി​വ​ര​വ് ഇം​ഗ്ല​ണ്ടി​നും മും​ബെെ ഇ​ന്ത്യ​ന്‍​സി​നും ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്.

2021 മാ​ർ​ച്ചി​ലാ​ണ് താ​രം അ​വ​സാ​ന​മാ​യി ഇം​ഗ്ല​ണ്ട് കു​പ്പാ​യ​മ​ണി​ഞ്ഞ​ത്. ‌ക​ഴി​ഞ്ഞ ഐ​പി​എ​ൽ സീ​സ​ണും താ​ര​ത്തി​ന് ന​ഷ്‌​ട​മാ​യി​രു​ന്നു. സീ​സ​ണി​ൽ ഒ​റ്റ മ​ത്സ​രം പോലും ക​ളി​ച്ചി​ല്ലെങ്കി​ലും മും​ബൈ താ​ര​ത്തെ നി​ല​നി​ർ​ത്തി​യി​രു​ന്നു.
More in Latest News :