+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​ൺ ലൂ​യി​സ് ഇം​ഗ്ല​ണ്ട് വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പു​തി​യ പ​രി​ശീ​ല​ക​ൻ

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ട് വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി മു​ൻ താ​രം കൂ​ടി​യാ​യ ജോ​ൺ ലൂ​യി​സി​നെ നി​യ​മി​ച്ചു. ലി​സ കൈ​യ്റ്റ്‍​ലി പ​രി​ശീ​ല​ക സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ
ജോ​ൺ ലൂ​യി​സ് ഇം​ഗ്ല​ണ്ട് വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പു​തി​യ പ​രി​ശീ​ല​ക​ൻ
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ട് വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി മു​ൻ താ​രം കൂ​ടി​യാ​യ ജോ​ൺ ലൂ​യി​സി​നെ നി​യ​മി​ച്ചു. ലി​സ കൈ​യ്റ്റ്‍​ലി പ​രി​ശീ​ല​ക സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് ലൂ​യി​സി​നെ നി​യ​മി​ക്കു​ന്ന​ത്. വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് എ​തി​രാ​യ പ​ര​മ്പ​ര​യാ​ണ് നി​യു​ക്ത പ​രി​ശീ​ല​ക​ന്‍റെ മു​ന്നി​ലു​ള്ള ആ​ദ്യ ദൗ​ത്യം.

മു​ൻ പേ​സ​റാ​യ ജോ​ൺ ലൂ​യി​സ് ഇം​ഗ്ല​ണ്ടി​നാ​യി ഒ​രു ടെ​സ്റ്റും 13 ഏ​ക​ദി​ന​ങ്ങ​ളും ര​ണ്ട് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ണ്ട്. 2014ൽ ​ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ചു. പി​ന്നീ​ട് കോ​ച്ചിം​ഗി​ലേ​ക്ക് തി​രി​ഞ്ഞ ലൂ​യി​സ് കൗ​ണ്ടി ടീം ​സ​സ്സെ​ക്സി​ന്‍റെ കോ​ച്ചിം​ഗ് സ്റ്റാ​ഫി​ൽ അം​ഗ​മാ​യി​രു​ന്നു. ഇം​ഗ്ല​ണ്ട് ല​യ​ൺ​സ് കോ​ച്ചാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.
More in Latest News :