+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹി​മ​പാ​തം: മൂ​ന്ന് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ൽ ഹി​മ​പാ​ത​ത്തി​ൽ​പ്പെ​ട്ട് മൂ​ന്ന് സൈ​നി​ക​ര്‍ മ​രി​ച്ചു. 56 രാ​ഷ്ട്രീ​യ റൈ​ഫി​ള്‍​സി​ലെ സൈ​നി​ക​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കു​പ്‌​വാ​ര സെ​ക്ട​റി​ല്‍ മ​ച്ചി
ഹി​മ​പാ​തം: മൂ​ന്ന് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ൽ ഹി​മ​പാ​ത​ത്തി​ൽ​പ്പെ​ട്ട് മൂ​ന്ന് സൈ​നി​ക​ര്‍ മ​രി​ച്ചു. 56 രാ​ഷ്ട്രീ​യ റൈ​ഫി​ള്‍​സി​ലെ സൈ​നി​ക​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കു​പ്‌​വാ​ര സെ​ക്ട​റി​ല്‍ മ​ച്ചി​ൽ മേ​ഖ​ല​യി​ല്‍ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ വീ​ണ്ടെ​ടു​ത്ത​താ​യി സൈ​ന്യം അ​റി​യി​ച്ചു.
More in Latest News :