+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ർ​പ്പ​റേ​ഷ​ൻ ക​ത്ത് കേ​സ് മു​ഖ്യ​മ​ന്ത്രി അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന് സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​നി​ലെ ക​ത്ത് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ക​ത്ത് ക​ത്തി​ച്
കോ​ർ​പ്പ​റേ​ഷ​ൻ ക​ത്ത് കേ​സ് മു​ഖ്യ​മ​ന്ത്രി അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന് സ​തീ​ശ​ൻ
തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​നി​ലെ ക​ത്ത് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ക​ത്ത് ക​ത്തി​ച്ച​തി​നാ​ൽ തെ​ളി​വ് ന​ശി​പ്പി​ച്ച കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്ക​ണം.

ഫോ​ണി​ലൂ​ടെ ആ​നാ​വൂ​ർ നാ​ഗ​പ്പ​ന്‍റെ മൊ​ഴി​യെ​ടു​ത്ത ക്രൈം​ബ്രാ​ഞ്ച് ന​ട​പ​ടി കേ​ട്ടു​കേ​ൾ​വി ഇ​ല്ലാ​ത്ത​താ​ണ്. ആ​നാ​വൂ​ർ സി​പി​എ​മ്മി​ന്‍റെ സ​മാ​ന്ത​ര എം​പ്ലോ​യി​ന്‍റ് എ​ക്സ്ചേ​ഞ്ചാ​ണെ​ന്നും സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു.
More in Latest News :