ഷില്ലോംഗ്: മേഘാലയയിലെ റി ഭോയ് ജില്ലയിൽ ബസിൽ കടത്താൻ ശ്രമിച്ച 14 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. മണിപ്പൂരിൽ നിന്ന് ഷില്ലോംഗിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് യുവാക്കളെയും കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച പുലർച്ചെയാണ് ഇവരെ പിടികൂടിയത്. 158 പെട്ടി ഹെറോയിനും മൂന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായും കസ്റ്റഡിയിലെടുത്തവർ സ്ഥിരം കുറ്റവാളികളാണെന്നും പോലീസ് അറിയിച്ചു.