+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ - കി​വീ​സ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡ് ഇ​ന്ത്യ പ​ര​ന്പ​ര​യി​ലെ ആ​ദ്യ ട്വ​ന്‍റി20 മ​ത്സ​രം മ​ഴ മൂ​ലം ഒ​രു പ​ന്ത് പോ​ലും എ​റി​യാ​നാ​വാ​തെ ഉ​പേ​ക്ഷി​ച്ചു. മ​ത്സ​ര​വേ​ദി​യാ​യ വെ​ല്ലിം​ഗ്ട​ണി​ൽ തുടർച്ചയായ മ​ഴ
ഇ​ന്ത്യ - കി​വീ​സ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു
വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡ് - ഇ​ന്ത്യ പ​ര​ന്പ​ര​യി​ലെ ആ​ദ്യ ട്വ​ന്‍റി-20 മ​ത്സ​രം മ​ഴ മൂ​ലം ഒ​രു പ​ന്ത് പോ​ലും എ​റി​യാ​നാ​വാ​തെ ഉ​പേ​ക്ഷി​ച്ചു. മ​ത്സ​ര​വേ​ദി​യാ​യ വെ​ല്ലിം​ഗ്ട​ണി​ൽ തുടർച്ചയായ മ​ഴ അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ൽ ടോ​സ് ച​ട​ങ്ങ് ന​ട​ത്താ​നാ​യി​ല്ല.

മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര​യി​ലെ ര​ണ്ടാം ട്വ​ന്‍റി-20 പോ​രാ​ട്ടം ഞാ​യ​റാ​ഴ്ച ബേ ​ഓ​വ​ലി​ൽ ന​ട​ക്കും.
More in Latest News :