+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ - കി​വീ​സ് മ​ത്സ​രം മ​ഴ മൂ​ലം വൈ​കു​ന്നു

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡ് ഇ​ന്ത്യ പ​ര​ന്പ​ര​യി​ലെ ആ​ദ്യ ട്വ​ന്‍റി20 മ​ത്സ​രം മ​ഴ മൂ​ലം വൈ​കു​ന്നു. മ​ത്സ​ര​വേ​ദി​യാ​യ വെ​ല്ലിം​ഗ്ട​ണി​ൽ തു​ട​രു​ന്ന ക​ന​ത്ത മ​ഴ മൂ​ലം ടോ​സ് ച​ട​ങ്ങ് ന​ട​ത്താ​നാ
ഇ​ന്ത്യ - കി​വീ​സ് മ​ത്സ​രം മ​ഴ മൂ​ലം വൈ​കു​ന്നു
വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡ് - ഇ​ന്ത്യ പ​ര​ന്പ​ര​യി​ലെ ആ​ദ്യ ട്വ​ന്‍റി-20 മ​ത്സ​രം മ​ഴ മൂ​ലം വൈ​കു​ന്നു. മ​ത്സ​ര​വേ​ദി​യാ​യ വെ​ല്ലിം​ഗ്ട​ണി​ൽ തു​ട​രു​ന്ന ക​ന​ത്ത മ​ഴ മൂ​ലം ടോ​സ് ച​ട​ങ്ങ് ന​ട​ത്താ​നാ​യി​ട്ടി​ല്ല.

ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഇ​രു ടീ​മു​ക​ളും മ​ത്സ​ര​വീ​ര്യം വീ​ണ്ടെ​ടു​ക്കാ​നാ​യി പോ​രാ​ടു​ന്ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നാ​യു​ള്ള ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പ് ഇ​നി​യും നീ​ളു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​രു​ടെ പ്ര​വ​ച​നം.
More in Latest News :