+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ണ്ടു​മൊ​രു നെ​ഹ്റു - ഗാ​ന്ധി സം​ഗ​മം; ജോ​ഡോ യാ​ത്ര​യി​ൽ തു​ഷാ​ർ ഗാ​ന്ധി

മും​ബൈ: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ അ​ണി​ചേ​ർ​ന്ന് മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ പ്ര​പൗ​ത്ര​ൻ തു​ഷാ​ർ ഗാ​ന്ധി. നെ​ഹ്റു ഗാ​ന്ധി ഐ​ക്യ​ത്തി​ന്‍റെ​യും പാ​ര​ന്പ​ര്യ​ത്തി​ന്‍റെ​യും ത
വീ​ണ്ടു​മൊ​രു നെ​ഹ്റു - ഗാ​ന്ധി സം​ഗ​മം; ജോ​ഡോ യാ​ത്ര​യി​ൽ തു​ഷാ​ർ ഗാ​ന്ധി
മും​ബൈ: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ അ​ണി​ചേ​ർ​ന്ന് മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ പ്ര​പൗ​ത്ര​ൻ തു​ഷാ​ർ ഗാ​ന്ധി. നെ​ഹ്റു - ഗാ​ന്ധി ഐ​ക്യ​ത്തി​ന്‍റെ​യും പാ​ര​ന്പ​ര്യ​ത്തി​ന്‍റെ​യും തു​ട​ർ​ച്ച​യെ​ന്ന് കോ​ൺ​ഗ്ര​സ് വി​ശേ​ഷി​പ്പി​ച്ച സം​ഗ​മം മ​ഹാ​രാ​ഷ്ട്ര​യി​ലെ ഷെ​ഗാ​വോ​ണി​ലാ​ണ് സം​ഭ​വി​ച്ച​ത്.

താ​ൻ ജോ​ഡോ ‌‌യാ​ത്ര​യി​ൽ പ​ങ്കു​ചേ​രു​മെ​ന്ന് തു​ഷാ​ർ ഗാ​ന്ധി ക​ഴി​ഞ്ഞ ദി​വ​സം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. രാ​ജ്യം പ്ര​തി​സ​ന്ധി​യി​ലാ‌​യ വേ​ള​ക​ളി​ലെ​ല്ലാം നെ​ഹ്റു​വും ഗാ​ന്ധി​യും ഒ​രു​മി​ച്ച് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് തു​ഷാ​റി​നെ യാ​ത്ര​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യ​വേ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ ര​ണ്ടാ​മ​ത്തെ മ​ക​നാ​യ മ​ണി​ലാ​ൽ ഗാ​ന്ധി​യു​ടെ ചെ​റു​മ​ക​നാ​ണ് തു​ഷാ​ർ. നി​ല​വി​ൽ മ​ഹാ​ത്മ ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ന്‍റെ മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യാ​ണ് തു​ഷാ​ർ.
More in Latest News :