ചെന്നൈ: സ്വകാര്യമേഖലയിൽ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റായ വിക്രം-എസ് വിക്ഷേപണം ഇന്നു പകൽ 11.30നു നടക്കും.
ഹൈദരാബാദ് ആസ്ഥാനായ സ്കൈറൂട്ട് എയ്റോസ്പേസ് എന്ന സ്റ്റാർട്ടപ്പാണ് റോക്കറ്റ് വികസിപ്പിച്ചത്. ‘പ്രാരംഭ്’ എന്നാണു ദൗത്യത്തിനു കന്പനി നല്കിയിരിക്കുന്ന പേര് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണു റോക്കറ്റ് വിക്ഷേപിക്കുന്നത്.