+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ മ​രു​ന്നു​ക​ന്പ​നി​ക​ൾ ന​ട​ത്തു​ന്ന​തു വ​ലി​യ കൊ​ള്ള: പി.​കെ. ശ്രീ​മ​തി

ക​ണ്ണൂ​ർ: സ്വ​കാ​ര്യ​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് മ​രു​ന്നു​ക​ന്പ​നി​ക​ൾ വ​ലി​യ കൊ​ള്ള​യാ​ണു ന​ട​ത്തു​ന്ന​തെ​ന്ന് മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി പി.​കെ. ശ്രീ​മ​തി. ഫാ​ർ​മ​സി കൗ​ൺ​സി​ൽ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സം​സ
സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ മ​രു​ന്നു​ക​ന്പ​നി​ക​ൾ ന​ട​ത്തു​ന്ന​തു വ​ലി​യ കൊ​ള്ള: പി.​കെ. ശ്രീ​മ​തി
ക​ണ്ണൂ​ർ: സ്വ​കാ​ര്യ​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് മ​രു​ന്നു​ക​ന്പ​നി​ക​ൾ വ​ലി​യ കൊ​ള്ള​യാ​ണു ന​ട​ത്തു​ന്ന​തെ​ന്ന് മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി പി.​കെ. ശ്രീ​മ​തി. ഫാ​ർ​മ​സി കൗ​ൺ​സി​ൽ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ശാ​സ്ത്രം വ​ള​ർ​ന്ന​തോ​ടെ ഫാ​ർ​മ​സി മേ​ഖ​ല​യി​ലും വ​ലി​യ മാ​റ്റ​മാ​ണു​ണ്ടാ​യ​ത്. കേ​ര​ള​ത്തി​ൽ പൊ​തു​ജ​നാ​രോ​ഗ്യ​രം​ഗ​ത്ത് സ​ർ​ക്കാ​രി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം പാ​വ​പ്പെ​ട്ട​വ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ മ​രു​ന്ന് ല​ഭ്യ​മാ​കു​ന്ന​ത് വ​ലി​യൊ​രു ആ​ശ്വാ​സ​മാ​ണെ​ന്നും പി.​കെ. ശ്രീ​മ​തി പ​റ​ഞ്ഞു.
More in Latest News :