+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് മേ​ധാ​വി സ​ഞ്ജ​യ് കു​മാ​ർ മി​ശ്ര​യു​ടെ കാ​ലാ​വ​ധി നീ​ട്ടി

ന്യൂ​ഡ​ൽ​ഹി: എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഡ​യ​റ​ക്ട​ർ സ​ഞ്ജ​യ് കു​മാ​ർ മി​ശ്ര​യു​ടെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷം കൂ​ടി നീ​ട്ടി. 2023 ന​വം​ബ​ർ 18 വ​രെ പ​ദ​വി​യി​ൽ തു​ട​രാം. 1984 ബാ​ച്ച് ഇ​ന്ത്യ
എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് മേ​ധാ​വി സ​ഞ്ജ​യ് കു​മാ​ർ മി​ശ്ര​യു​ടെ കാ​ലാ​വ​ധി നീ​ട്ടി
ന്യൂ​ഡ​ൽ​ഹി: എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഡ​യ​റ​ക്ട​ർ സ​ഞ്ജ​യ് കു​മാ​ർ മി​ശ്ര​യു​ടെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷം കൂ​ടി നീ​ട്ടി. 2023 ന​വം​ബ​ർ 18 വ​രെ പ​ദ​വി​യി​ൽ തു​ട​രാം.

1984 ബാ​ച്ച് ഇ​ന്ത്യ​ൻ റ​വ​ന്യൂ സ​ർ​വീ​സ് (ഐ​ആ​ർ​എ​സ്) ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മി​ശ്ര. 2018ൽ ​ര​ണ്ട് വ​ർ​ഷ​ത്തേ​ക്കാ​ണ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ഡ​യ​റ​ക്ട​റാ​യി മി​ശ്ര​യെ നി​യ​മി​ച്ച​ത്. പി​ന്നീ​ട് 2020ൽ ​ര​ണ്ട് വ​ർ​ഷം കൂ​ടി കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യി​രു​ന്നു.
More in Latest News :