+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് കോ​വാ​ക്സി​ന് അം​ഗീ​കാ​രം ന​ൽ​കി​യെ​ന്ന റി​പ്പോ​ർ​ട്ട് ത​ള്ളി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: കോ​വാ​ക്സി​ന് അ​ടി​യ​ന്ത​ര അ​നു​മ​തി ന​ൽ​കി​യ​ത് രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​ണെ​ന്ന മാ​ധ്യ​മ​വാ​ർ​ത്ത​ക​ൾ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തും അ​സം​ബ​ന്ധ​വു​മാ​ണെ​ന്ന് കേ​ന്ദ്ര​സ​ർ
രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് കോ​വാ​ക്സി​ന് അം​ഗീ​കാ​രം ന​ൽ​കി​യെ​ന്ന റി​പ്പോ​ർ​ട്ട് ത​ള്ളി കേ​ന്ദ്രം
ന്യൂ​ഡ​ൽ​ഹി: കോ​വാ​ക്സി​ന് അ​ടി​യ​ന്ത​ര അ​നു​മ​തി ന​ൽ​കി​യ​ത് രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​ണെ​ന്ന മാ​ധ്യ​മ​വാ​ർ​ത്ത​ക​ൾ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തും അ​സം​ബ​ന്ധ​വു​മാ​ണെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ.

ശാ​സ്ത്രീ​യ സ​മീ​പ​ന​ത്തി​ന്‍റെ​യും നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ത്തി​ന്‍റ​യും അ​ടി​സ്‍​ഥാ​ന​ത്തി​ലാ​ണ് കോ​വി​ഡ് വാ​ക്സി​ന് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

ഭാ​ര​ത് ബ​യോ​ടെ​ക് ഉ​ൽ​പാ​ദി​പ്പി​ച്ച കോ​വാ​ക്സി​നെ ചി​ല ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യും രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ക്ലി​നി​ക്ക​ൽ ട്ര​യ​ലി​ന്‍റെ വേ​ഗം കൂ​ട്ടി​യെ​ന്നു​മാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ.
More in Latest News :