+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ബി. ​ഹ​രി​കു​മാ​ര്‍ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ന​ട​നും എ​ഴു​ത്തു​കാ​ര​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ബി. ​ഹ​രി​കു​മാ​ര്‍ അ​ന്ത​രി​ച്ചു. ന​ട​ൻ അ​ടൂ​ര്‍ ഭാ​സി​യു​ടെ അ​ന​ന്ത​ര​വ​നും സി.​വി രാ​മ​ന്‍ പി​ള്ള​യു​ടെ കൊ​ച്ചു​മ​ക​നു​മാ​ണ്
ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ബി. ​ഹ​രി​കു​മാ​ര്‍ അ​ന്ത​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: ന​ട​നും എ​ഴു​ത്തു​കാ​ര​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ബി. ​ഹ​രി​കു​മാ​ര്‍ അ​ന്ത​രി​ച്ചു. ന​ട​ൻ അ​ടൂ​ര്‍ ഭാ​സി​യു​ടെ അ​ന​ന്ത​ര​വ​നും സി.​വി രാ​മ​ന്‍ പി​ള്ള​യു​ടെ കൊ​ച്ചു​മ​ക​നു​മാ​ണ്.

അ​ടൂ​ർ ഭാ​സി​യെ​ക്കു​റി​ച്ച് അ​ടൂ​ർ ഭാ​സി ഫ​ലി​ത​ങ്ങ​ള്‍, ചി​രി​യു​ടെ ത​മ്പു​രാ​ന്‍ എ​ന്നീ കൃ​തി​ക​ൾ ര​ചി​ച്ചു. സ​ന്യാ​സി​നി എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കി​യ ഹ​രി​കു​മാ​ർ നി​ര​വ​ധി ടെ​ലി​വി​ഷ​ന്‍ സീ​രി​യ​ലു​ക​ള്‍​ക്കും ടെ​ലി​ഫി​ലി​മു​ക​ള്‍​ക്കും ക​ഥ​യും തി​ര​ക്ക​ഥ​യും ര​ചി​ച്ചി​ട്ടു​ണ്ട്.

ശ്രീ​രേ​ഖ​യാ​ണ് ഭാ​ര്യ. മ​ക​ന്‍: ഹേ​മ​ന്ത്. സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ശാ​ന്തി ക​വാ​ട​ത്തി​ല്‍.
More in Latest News :