+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ബ​ഡി പ​രി​ശീ​ല​ന​ത്തി​നി​ടെ സ്കൂ​ൾ വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

അ​ങ്ക​മാ​ലി: ക​ബ​ഡി പ​രി​ശീ​ല​ന​ത്തി​നി​ടെ വി​ദ്യാ​ർ​ഥി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. അ​ങ്ക​മാ​ലി ഡി ​പോ​ൾ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മേ​യ്ക്കാ​ട് ത
ക​ബ​ഡി പ​രി​ശീ​ല​ന​ത്തി​നി​ടെ സ്കൂ​ൾ വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
അ​ങ്ക​മാ​ലി: ക​ബ​ഡി പ​രി​ശീ​ല​ന​ത്തി​നി​ടെ വി​ദ്യാ​ർ​ഥി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. അ​ങ്ക​മാ​ലി ഡി ​പോ​ൾ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മേ​യ്ക്കാ​ട് തു​രു​ത്തി​ശേ​രി ത​ണ്ണാ​ൻ​കു​ഴി​യി​ൽ വീ​ട്ടി​ൽ സി​ജി വ​ർ​ഗീ​സി​ന്‍റെ (അ​ധ്യാ​പ​ക​ൻ, ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി, മാ​ള) മ​ക​ൻ സാ​മു​വ​ൽ സി​ജി​യാ​ണ് (13) മ​രി​ച്ച​ത്.

വൈ​കു​ന്നേ​രം മൂ​ന്നി​ന് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ക​ബ​ഡി പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് സാ​മു​വ​ൽ കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​നെ അ​ങ്ക​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ക​രി​മു​ക​ൾ ചെ​റു​തോ​ത്ത്കു​ന്ന് സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. അ​മ്മ: രേ​ഖ (ടെ​ൽ​ക്ക്, അ​ങ്ക​മാ​ലി)​പ​റ​വൂ​ർ കൊ​ങ്ങോ​ർ​പ്പി​ള്ളി മു​ള്ളൂ​ർ കു​ടും​ബാം​ഗം. സ​ഹോ​ദ​രി: സൂ​സ​ണ്‍ സി​ജി (പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി, ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ചെ​ങ്ങ​മ​നാ​ട്).
More in Latest News :