+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആളും ആരവങ്ങളുമില്ലാതെ; ഉമ്മൻ ചാണ്ടി ജ​ഗ​തി​യി​ൽ വിശ്രമത്തിൽ

തി​രു​വ​ന​ന്ത​പു​രം: ജ​ർ​മ​നി​യി​ലെ ചി​കി​ൽ​സ​യ്ക്കു ശേ​ഷം ആ​രോ​ഗ്യ​വാ​നാ​യി തി​രി​ച്ചെ​ത്തി​യ മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി വി​ശ്ര​മ​ത്തി​ൽ. ത​ല​സ്
ആളും ആരവങ്ങളുമില്ലാതെ; ഉമ്മൻ ചാണ്ടി ജ​ഗ​തി​യി​ൽ വിശ്രമത്തിൽ
തി​രു​വ​ന​ന്ത​പു​രം: ജ​ർ​മ​നി​യി​ലെ ചി​കി​ൽ​സ​യ്ക്കു ശേ​ഷം ആ​രോ​ഗ്യ​വാ​നാ​യി തി​രി​ച്ചെ​ത്തി​യ മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി വി​ശ്ര​മ​ത്തി​ൽ. ത​ല​സ്ഥാ​ന​ത്ത് ജ​ഗ​തി​യി​ലെ വ​സ​തി​യി​ലാ​ണ് അ​ദ്ദേ​ഹം വി​ശ്ര​മി​ക്കു​ന്ന​ത്.

സ​ന്ദ​ർ​ശ​ക​ർ​ക്കു ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ട്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ചു.

പു​ല​ർ​ച്ചെ​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി കു​ടും​ബ​ത്തോ​ടൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. ജ​ർ​മ​നി​യി​ൽ ലേ​സ​ർ ശ​സ്ത്ര​ക്രി​യ ആ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് ന​ൽ​കി​യ​ത്. ന​വം​ബ​ർ ആ​റി​നാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ജ​ർ​മ​നി​ക്കു തി​രി​ച്ച​ത്.
More in Latest News :