+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ളി​യാ​യ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ് പ​ഞ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​യും മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സി​നെ പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു. ജ​ഗ്ദീ​പ് ധ​ൻ​ക​ർ ഉ​പ​രാ​ഷ്ട്ര​പ​തി​യാ​യ ഒ​ഴി​വി​ലാ​ണ് നി​യ​മ​ന
മ​ല​യാ​ളി​യാ​യ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ് പ​ഞ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​യും മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സി​നെ പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു. ജ​ഗ്ദീ​പ് ധ​ൻ​ക​ർ ഉ​പ​രാ​ഷ്ട്ര​പ​തി​യാ​യ ഒ​ഴി​വി​ലാ​ണ് നി​യ​മ​നം. മ​ണി​പ്പൂ​ർ ഗ​വ​ർ​ണ​ർ എ​ൽ. ഗ​ണേ​ശ​നാ​യി​രു​ന്നു നി​ല​വി​ൽ ബം​ഗാ​ളി​ന്‍റെ ചു​മ​ത​ല.

1951 ജ​നു​വ​രി ര​ണ്ടി​ന് കോ​ട്ട​യം മാ​ന്നാ​ന​ത്താ​ണ് ജ​ന​നം. ജി​ല്ല ക​ള​ക്ട​ർ, പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. യു​എ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ അ​ന്ത​ര്‍​ദേ​ശീ​യ സം​ഘ​ട​ന​ക​ളി​ല്‍ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്നു.
More in Latest News :