+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാലി​സ്റ്റി​ക് മി​സൈ​ൽ വി​ക്ഷേ​പി​ച്ച് ഉ​ത്ത​ര​കൊ​റി​യ

പോംഗ്യാംഗ്: ബാലി​സ്റ്റി​ക് മി​സൈ​ൽ വീ​ണ്ടും പ​രീ​ക്ഷി​ച്ച് ഉ​ത്ത​ര​കൊ​റി​യ. കി​ഴ​ക്ക​ൻ തീ​ര​ത്തെ വോ​ൻ​സാ​ൻ മേ​ഖ​ല​യി​ൽ നി​ന്ന് പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 10.48നാ​ണ് മി​സൈ​ൽ വി​ക്ഷേ​പി​ച്ച​ത്. ഇ​ത്
ബാലി​സ്റ്റി​ക് മി​സൈ​ൽ വി​ക്ഷേ​പി​ച്ച് ഉ​ത്ത​ര​കൊ​റി​യ
പോംഗ്യാംഗ്: ബാലി​സ്റ്റി​ക് മി​സൈ​ൽ വീ​ണ്ടും പ​രീ​ക്ഷി​ച്ച് ഉ​ത്ത​ര​കൊ​റി​യ. കി​ഴ​ക്ക​ൻ തീ​ര​ത്തെ വോ​ൻ​സാ​ൻ മേ​ഖ​ല​യി​ൽ നി​ന്ന് പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 10.48നാ​ണ് മി​സൈ​ൽ വി​ക്ഷേ​പി​ച്ച​ത്. ഇ​ത് കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​നും ജ​പ്പാ​നു​മി​ട​യി​ലു​ള്ള സ​മു​ദ്ര​ത്തി​ൽ പ​തി​ച്ചു.

ആ​ണ​വ മി​സൈ​ൽ വി​ക്ഷേ​പ​ണ​ത്തി​ന് സ​മാ​ന​മാ​യ പ​രീ​ക്ഷ​ണ​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഛേ സോ​ൻ ഇ ​അ​വ​കാ​ശ​പ്പെ​ട്ടു. എ​ട്ടു ദി​വ​സ​ത്തി​നി​ടെ ഉ​ത്ത​ര​കൊ​റി​യ ന​ട​ത്തു​ന്ന ര​ണ്ടാം മി​സൈ​ൽ പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു ഇ​ത്.
More in Latest News :