തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോ. പ്രഫസർ തസ്തിക റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധി അംഗീകരിക്കുന്നതായി പ്രിയ വര്‍ഗീസ്. വിധി പുറത്തുവന്നതിനു ശേഷമായിരുന്നു പ്രിയയുടെ പ്രതികരണം. വിധി അംഗീകരിക്കുന്നു. ഇനിയുള്ള കാര്യങ്ങൾ നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും- പ്രിയ വർഗീസ് പറഞ്ഞു.
മതിയായ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വര്‍ഗീസിന്റെ നിയമനമെന്നു ചൂണ്ടിക്കാട്ടി റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനായ ചങ്ങനാശേരി എസ്ബി കോളജിലെ മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലായിരുന്നു വിധി.