+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ര്യ​യെ ശ​ല്യം ചെ​യ്ത​യാ​ളെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മം; യു​വാ​വ് പി​ടി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഭാ​ര്യ​യെ ശ​ല്യ​പ്പെ​ടു​ത്തി​യ​യാ​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. തെ​ക്ക​ൻ മാ​ലി​പ്പു​റം സ്വ​ദേ​ശി ഐ​നി​പ​റ​മ്പി​ൽ റൈ​ജോ (32) ആ​ണ് അ​റ​സ്റ്
ഭാ​ര്യ​യെ ശ​ല്യം ചെ​യ്ത​യാ​ളെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മം; യു​വാ​വ് പി​ടി​യി​ൽ
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഭാ​ര്യ​യെ ശ​ല്യ​പ്പെ​ടു​ത്തി​യ​യാ​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. തെ​ക്ക​ൻ മാ​ലി​പ്പു​റം സ്വ​ദേ​ശി ഐ​നി​പ​റ​മ്പി​ൽ റൈ​ജോ (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഭാ​ര്യ​യെ ഫോ​ണി​ൽ വി​ളി​ച്ച് ശ​ല്യം ചെ​യ്യു​ന്ന​തി​നെ കു​റി​ച്ച് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നിടെ പ്ര​തി യു​വാ​വി​നെ മീ​ൻ മു​റി​ക്കു​ന്ന ക​ത്തി​കൊ​ണ്ടു നെ​ഞ്ചി​നു താ​ഴെ കു​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ര​ക്ഷ​പെ​ട്ട യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.
More in Latest News :