+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ​രി​മ​ല​യി​ലെ വി​വാ​ദ കൈ​പ്പു​സ്ത​കം പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ശബരിമലയില്‍ പോലീസുകാര്‍ക്ക് നല്‍കിയ വിവാദ കൈപ്പുസ്തകം പിന്‍വലിച്ചുവെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. പോലീസിന് നല്‍കിയ കൈപ്പുസ്തകം പഴയതാണെന്നും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിന
ശ​ബ​രി​മ​ല​യി​ലെ വി​വാ​ദ കൈ​പ്പു​സ്ത​കം പി​ൻ​വ​ലി​ച്ചു
തി​രു​വ​ന​ന്ത​പു​രം: ശബരിമലയില്‍ പോലീസുകാര്‍ക്ക് നല്‍കിയ വിവാദ കൈപ്പുസ്തകം പിന്‍വലിച്ചുവെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. പോലീസിന് നല്‍കിയ കൈപ്പുസ്തകം പഴയതാണെന്നും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദേശ്യമില്ലെന്നും മന്ത്രി അറിയിച്ചു.

അ​തേ​സ​മ​യം, നേ​ര​ത്തെ പ്രി​ന്‍റ് ചെ​യ്തു​വ​ച്ചി​രു​ന്ന പു​സ്ത​ക​മാ​ണ് വി​ത​ര​ണം ചെ​യ്ത​തെ​ന്ന് എ​ഡി​ജി​പി അ​ജി​ത് കു​മാ​ര്‍ പ​റ​ഞ്ഞു. എ​ല്ലാം തി​രു​ത്തി പു​തി​യ നി​ര്‍​ദേ​ശം ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ന​കാ​ലം തു​ട​ങ്ങി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശ​ബ​ര​മ​ല​യി​ല്‍ ഡ്യൂ​ട്ടി​ക്കെ​ത്തി​യ പോ​ലീ​സു​കാ​ര്‍​ക്കു​ള്ള ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ കൈ​പ്പു​സ്ത​ക​ത്തി​ലാ​ണ് വി​വാ​ദ നി​ര്‍​ദ്ദേ​ശം ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ല്ലാ തീ​ർ​ത്ഥാ​ട​ക​ർ​ക്കും ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശ​ന​മു​ണ്ടെ​ന്നാ​യി​രു​ന്നു കൈ​പ്പു​സ്ത​ക​ത്തി​ലെ പ​രാ​മ​ർ​ശം. ഇ​തി​നെ​തി​രെ ബി​ജെ​പി രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.
More in Latest News :