+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട കു​ള​ത്തു​മ്മ​ൽ സ്വ​ദേ​ശി മു​ജീ​ബ്‌ റ​ഹ്‌​മാ( 25 )നെ​യാ​ണ് എ​ക്‌​സൈ​സ് സം​ഘം
എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
തി​രു​വ​ന​ന്ത​പു​രം: മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട കു​ള​ത്തു​മ്മ​ൽ സ്വ​ദേ​ശി മു​ജീ​ബ്‌ റ​ഹ്‌​മാ( 25 )നെ​യാ​ണ് എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും 15.23 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന് വി​റ്റ തു​ക​യും ക​ണ്ടെ​ത്തി. കാ​ട്ടാ​ക്ക​ട പ്ര​ദേ​ശ​ത്ത് മ​യ​ക്കു​മ​രു​ന്ന് ച​ങ്ങ​ല​യു​ടെ ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് കാ​ട്ടാ​ക്ക​ട എ​ക്സൈ​സ് പ​റ​യു​ന്നു.

സ്‌​കൂ​ൾ കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഇ​യാ​ൾ ല​ഹ​രി​മ​രു​ന്ന് വി​ൽ​ക്കു​ന്ന​ത്. ഇ​തി​നാ​യി വാ​ട്സാ​പ് ഗ്രൂ​പ്പും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ണ്ടെ​ന്നും അ​വ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​താ​യും എ​ക്‌​സൈ​സ് സം​ഘം പ​റ​ഞ്ഞു.
More in Latest News :