+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞു വീ​ണു; അ​തി​ഥി​ത്തൊ​ഴി​ലാ​ളി കു​ടു​ങ്ങി കി​ട​ക്കു​ന്നു

കോ​ട്ട​യം: മ​റി​യ​പ്പ​ള്ളി​യി​ല്‍ നി​ര്‍​മാ​ണ ജോ​ലി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് അ​പ​ക​ടം. ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ സുശാന്ത് എ​ന്ന​യാ​ള്‍ മ​ണ്ണി​ന​ടി​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്. ഇ​യാ​ളു​ടെ ത​
നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞു വീ​ണു; അ​തി​ഥി​ത്തൊ​ഴി​ലാ​ളി കു​ടു​ങ്ങി കി​ട​ക്കു​ന്നു
കോ​ട്ട​യം: മ​റി​യ​പ്പ​ള്ളി​യി​ല്‍ നി​ര്‍​മാ​ണ ജോ​ലി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് അ​പ​ക​ടം. ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ സുശാന്ത് എ​ന്ന​യാ​ള്‍ മ​ണ്ണി​ന​ടി​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്. ഇ​യാ​ളു​ടെ ത​ല മാ​ത്ര​മാ​ണ് പു​റ​ത്തു​ള്ള​ത്. സുശാന്തിന് ഓ​ക്സി​ജ​ൻ ന​ൽ​കി ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്നു​ണ്ട്.

മ​ഴ പെ​യ്ത​തി​നെ തു​ട​ര്‍​ന്ന് കു​തി​ര്‍​ന്ന മ​ണ്ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ ഇ​ള​കി വീ​ഴു​ക​യാ​യി​രു​ന്നു. മ​ണ്ണി​ല്‍ കു​ടു​ങ്ങി​യ നി​ഷാ​ന്തി​നെ പു​റ​ത്തെ​ടു​ക്കാ​ന്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ടെ വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞ് വീ​ണു.

പോ​ലീ​സി​ന്‍റെ​യും അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
More in Latest News :