+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ണം തി​രി​കെ ചോ​ദി​ച്ച വൃ​ദ്ധ​ന് നേ​രെ വെ​ടി​യു​തി​ർ​ത്തു

ന്യൂ​ഡ​ൽ​ഹി: ക​ടം ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച വൃ​ദ്ധ​ന് നേ​രെ കെ​ട്ടി​ട​നി​ർ​മാ​ണ ക​രാ​റു​കാ​ര​ൻ വെ​ടി​യു​തി​ർ​ത്തു. ഡ​ൽ​ഹി​യി​ലെ ദ്വാ​ര​ക മേ​ഖ​ല​യി​ൽ വ​ച്ചാ​ണ് ഗു​രു​ഗ്രാം സ്വ​ദേ​ശി​യാ​യ രാം ​കു
പ​ണം തി​രി​കെ ചോ​ദി​ച്ച വൃ​ദ്ധ​ന് നേ​രെ വെ​ടി​യു​തി​ർ​ത്തു
ന്യൂ​ഡ​ൽ​ഹി: ക​ടം ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച വൃ​ദ്ധ​ന് നേ​രെ കെ​ട്ടി​ട​നി​ർ​മാ​ണ ക​രാ​റു​കാ​ര​ൻ വെ​ടി​യു​തി​ർ​ത്തു. ഡ​ൽ​ഹി​യി​ലെ ദ്വാ​ര​ക മേ​ഖ​ല​യി​ൽ വ​ച്ചാ​ണ് ഗു​രു​ഗ്രാം സ്വ​ദേ​ശി​യാ​യ രാം ​കു​മാ​ർ ഗു​പ്ത(75) എ​ന്ന​യാ​ൾ​ക്ക് വെ​ടി​യേ​റ്റ​ത്.

മോ​ഹ​ൻ ഗാ​ർ​ഡ​ൻ മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന രാം ​കു​മാ​ർ ശ​ർ​മ എ​ന്ന​യാ​ൾ​ക്ക് ഗു​പ്ത പ​ണം ക​ടം ന​ൽ​കി​യി​രു​ന്നെ​ന്നും ഇ​ത് തി​രി​കെ വാ​ങ്ങാ​നാ​യി എ​ത്തി​യ​പ്പോ​ഴു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം വെ​ടി​വ​യ്പ്പി​ന് കാ​ര​ണ​മാ​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യും പ്ര​ദേ​ശ​ത്തെ താ​ര​ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന ഗു​പ്ത​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :