മുംബൈ: ഐപിഎൽ ടീമായ പഞ്ചാബ് കിംഗ്സിന്റെ ബാറ്റിംഗ് പരിശീലകനായി ഇന്ത്യയുടെ മുൻ താരം വസീം ജാഫർ. ഓസ്ട്രേലിയയുടെ മുൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ ടീമിന്റെ സഹപരിശീലകനായി ചുമതലയേറ്റു.
പഞ്ചാബ് മായങ്ക് അഗർവാൾ , വിൻഡീസ് ഓൾറൗണ്ടർ ഒഡീൻ സ്മിത്ത് എന്നിവരെയടക്കം ഒൻപത് താരങ്ങളെ റിലീസ് ചെയ്തിരുന്നു.
പഞ്ചാബ് മായങ്ക് അഗർവാൾ , വിൻഡീസ് ഓൾറൗണ്ടർ ഒഡീൻ സ്മിത്ത് എന്നിവരെയടക്കം ഒൻപത് താരങ്ങളെ റിലീസ് ചെയ്തിരുന്നു.