+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​ർ​ന്ന് അ​ർ​ജ​ന്‍റീ​ന; സ​ന്നാ​ഹ​വും സ​മ്മോ​ഹ​നം

അ​ബു​ദാ​ബി: ഖ​ത്ത​ർ ലോ​ക​ക​പ്പി​നു മു​ൻ​പു​ള്ള അ​വ​സാ​ന സ​ന്നാ​ഹ മ​ത്സ​രം ആ​ഘോ​ഷ​മാ​ക്കി അ​ർ​ജ​ന്‍റീ​ന. യു​എ​ഇ​യെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഏ​യ​ഞ്ച​ൽ ഡി ​മ​രി
അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​ർ​ന്ന് അ​ർ​ജ​ന്‍റീ​ന; സ​ന്നാ​ഹ​വും സ​മ്മോ​ഹ​നം
അ​ബു​ദാ​ബി: ഖ​ത്ത​ർ ലോ​ക​ക​പ്പി​നു മു​ൻ​പു​ള്ള അ​വ​സാ​ന സ​ന്നാ​ഹ മ​ത്സ​രം ആ​ഘോ​ഷ​മാ​ക്കി അ​ർ​ജ​ന്‍റീ​ന. യു​എ​ഇ​യെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഏ​യ​ഞ്ച​ൽ ഡി ​മ​രി​യ ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൾ, ല​യ​ണ​ൽ മെ​സി, ജു​ലി​യ​ൻ അ​ൽ​വാ​ര​സ്, ജോ​ക്വി​ൻ കൊ​റി​യ എ​ന്നി​വ​ർ ഓ​രോ ഗോ​ളും നേ​ടി. സൂ​പ്പ​ർ താ​ര​ങ്ങ​ളെ​ല്ലാം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത് അ​ർ​ജ​ന്‍റീ​ന പ​രി​ശീ​ല​ക​ൻ സ്ക​ലോ​നി​ക്ക് ആ​ശ്വാ​സ​മാ​യി. തു​ട​ർ​ച്ച​യാ​യി 37 മ​ത്സ​ര​ങ്ങ​ളാ​ണ് മെ​സി​യും സം​ഘ​വും തോ​ൽ​വി അ​റി​യാ​തെ പൂ​ർ​ത്തി​യാ​ക്കി​യ​ത്. 2019 കോ​പ്പ അ​മേ​രി​ക്ക സെ​മി​യി​ൽ ബ്ര​സീ​ലി​നോ​ടാ​ണ് അ​ർ​ജ​ന്‍റീ​ന അ​വ​സാ​ന​മാ​യി തോ​റ്റ​ത്.

തോ​ൽ​വി​യി​ലും ത​ല​യു​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് യു​എ​ഇ​യും മ​ട​ങ്ങു​ന്ന​ത്. സൂ​പ്പ​ർ താ​ര സം​ഘ​ത്തെ പേ​ടി​കൂ​ടാ​തെ നേ​രി​ട്ട യു​എ​ഇ നി​ര​വ​ധി ഗോ​ൾ അ​വ​സ​ര​ങ്ങ​ളാ​ണ് സൃ​ഷ്ടി​ച്ച​ത്. പ​ല​തും ഗോ​ളാ​കാ​തെ വ​ഴി​മാ​റി​യ​ത് നി​ർ​ഭാ​ഗ്യം​കൊ​ണ്ടു മാ​ത്രം.
More in Latest News :