+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി ആ​യു​ർ​വേ​ദ ചി​കി​ത്സ​യി​ൽ; മ​ന്ത്രി​സ​ഭ ചേ​ർ​ന്ന​ത് ഓ​ണ്‍​ലൈ​നി​ൽ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​യു​ർ​വേ​ദ ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​ർ​ന്ന​ത് ഓ​ണ്‍​ലൈ​നി​ൽ. ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്കു ശേ​ഷം ക്ലി​ഫ്ഹൗ​സി
മു​ഖ്യ​മ​ന്ത്രി ആ​യു​ർ​വേ​ദ ചി​കി​ത്സ​യി​ൽ; മ​ന്ത്രി​സ​ഭ ചേ​ർ​ന്ന​ത് ഓ​ണ്‍​ലൈ​നി​ൽ
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​യു​ർ​വേ​ദ ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​ർ​ന്ന​ത് ഓ​ണ്‍​ലൈ​നി​ൽ. ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്കു ശേ​ഷം ക്ലി​ഫ്ഹൗ​സി​ൽ നി​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ഓ​ണ്‍​ലൈ​നാ​യി മ​ന്ത്രി​സ​ഭ​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

സാ​ധാ​ര​ണ​യാ​യി രാ​വി​ലെ ഒ​ൻ​പ​തി​നോ പ​ത്തി​നോ ആ​ണ് മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​രു​ന്ന​ത്. എ​ന്നാ​ൽ, രാ​വി​ലെ മു​ഖ്യ​മ​ന്ത്രി ചി​കി​ത്സ​യി​ൽ ആ​യ സാ​ഹ​ച​ര്യ​ത്തി​ൽ 11.30നാ​ണ് മ​ന്ത്രി​സ​ഭാ​യോ​ഗം തു​ട​ങ്ങി​യ​ത്.

12.30നു ​ചി​ല മ​ന്ത്രി​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും പ​റ​ഞ്ഞി​രു​ന്ന​തി​നാ​ൽ, ഈ ​സ​മ​യ​ത്തു ത​ന്നെ മ​ന്ത്രി​സ​ഭ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :