+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്ഡി​പി​ഐ കൊ​ടി​യാ​ണെ​ന്ന് ക​രു​തി പോ​ർ​ച്ചു​ഗ​ൽ പ​താ​ക വ​ലി​ച്ചു കീ​റി യു​വാ​വ്

ക​ണ്ണൂ​ർ: പാ​നൂ​രി​ൽ എ​സ്ഡി​പി​ഐ​യു​ടെ കൊ​ടി​യാ​ണെ​ന്ന് ക​രു​തി പോ​ർ​ച്ചു​ഗ​ലി​ന്‍റെ പ​താ​ക വ​ലി​ച്ചു കീ​റി​യ യു​വാ​വി​നെ​തി​രെ പോ​ലീ​സ് കേ​സ്. പാ​നൂ​ർ വൈ​ദ്യ​ർ പീ​ടി​ക​യി​ൽ ദീ​പ​കി​നെ​തി​രെ​യാ​ണ് പാ
എ​സ്ഡി​പി​ഐ കൊ​ടി​യാ​ണെ​ന്ന് ക​രു​തി പോ​ർ​ച്ചു​ഗ​ൽ പ​താ​ക വ​ലി​ച്ചു കീ​റി യു​വാ​വ്
ക​ണ്ണൂ​ർ: പാ​നൂ​രി​ൽ എ​സ്ഡി​പി​ഐ​യു​ടെ കൊ​ടി​യാ​ണെ​ന്ന് ക​രു​തി പോ​ർ​ച്ചു​ഗ​ലി​ന്‍റെ പ​താ​ക വ​ലി​ച്ചു കീ​റി​യ യു​വാ​വി​നെ​തി​രെ പോ​ലീ​സ് കേ​സ്. പാ​നൂ​ർ വൈ​ദ്യ​ർ പീ​ടി​ക​യി​ൽ ദീ​പ​കി​നെ​തി​രെ​യാ​ണ് പാ​നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ണ്ണൂ​ര്‍ പാ​നൂ​ര്‍ വൈ​ദ്യ​ര്‍ പീ​ടി​ക​യി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ലോ​ക​ക​പ്പി​ല്‍ പോ​ര്‍​ച്ചു​ഗ​ല്‍ ടീ​മി​ന് പി​ന്തു​ണ അ​ര്‍​പ്പി​ച്ചു കൊ​ണ്ടു കെ​ട്ടി​യ പ​താ​ക​യാ​ണ് യു​വാ​വ് കീ​റി​യ​ത്. പോ​ര്‍​ച്ചു​ഗ​ല്‍ ആ​രാ​ധ​ക​രെ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ എ​സ്ഡി​പി​ഐ​യു​ടെ കൊ​ടി​യാ​ണെ​ന്ന് ക​രു​തി ന​ശി​പ്പി​ച്ച​താ​ണെ​ന്നാ​യി​രു​ന്നു ദീ​പ​കി​ന്‍റെ മ​റു​പ​ടി.
More in Latest News :