+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ ​മി​സൈ​ൽ റ​ഷ്യ​യു​ടേ​ത​ല്ല: പോ​ള​ണ്ട് പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ്രേ ഡു​ഡ

വാ​ഴ്സോ: പോ​ള​ണ്ടി​ലെ പ്ര​സെ​വോ​ഡോ​വി​ൽ പ​തി​ച്ച മി​സൈ​ൽ റ​ഷ്യ​യു​ടേ​ത​ല്ലെ​ന്ന് പോ​ളീ​ഷ് പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ്രേ ഡു​ഡ. യു​ക്രെ​യ്ന്‍റെ വ്യോ​മ പ്ര​തി​രോ​ധ മി​സൈ​ലാ​യി​രി​ക്കാം പ​തി​ച്ച​ത്. റ​ഷ്യ​യു​ട
ആ ​മി​സൈ​ൽ റ​ഷ്യ​യു​ടേ​ത​ല്ല: പോ​ള​ണ്ട് പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ്രേ ഡു​ഡ
വാ​ഴ്സോ: പോ​ള​ണ്ടി​ലെ പ്ര​സെ​വോ​ഡോ​വി​ൽ പ​തി​ച്ച മി​സൈ​ൽ റ​ഷ്യ​യു​ടേ​ത​ല്ലെ​ന്ന് പോ​ളീ​ഷ് പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ്രേ ഡു​ഡ. യു​ക്രെ​യ്ന്‍റെ വ്യോ​മ പ്ര​തി​രോ​ധ മി​സൈ​ലാ​യി​രി​ക്കാം പ​തി​ച്ച​ത്. റ​ഷ്യ​യു​ടെ മ​ന​പൂ​ർ​വ​മാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന​തി​ന് തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് ആ​ൻ​ഡ്രേ ഡു​ഡ അ​റി​യി​ച്ചു.

ത​ങ്ങ​ൾ​ക്കും ത​ങ്ങ​ളു​ടെ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും ല​ഭി​ച്ച വി​വ​ര​ങ്ങ​ളി​ൽ നി​ന്ന്, ഇ​ത് സോ​വി​യ​റ്റ് യൂ​ണി​യ​നി​ൽ നി​ർ​മി​ച്ച എ​സ് -300 എ​ന്ന പ​ഴ​യ റോ​ക്ക​റ്റാ​ണ്, ഇ​ത് റ​ഷ്യ​യാ​ണ് വി​ക്ഷേ​പി​ച്ച​തെ​ന്ന​തി​ന് തെ​ളി​വു​ക​ളൊ​ന്നു​മി​ല്ല. യു​ക്രെ​യ്ൻ വ്യോ​മ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും ഡു​ഡ കൂ​ട്ടി​ച്ചേ​ർ​ത്തു.

റ​ഷ്യ മി​സൈ​ൽ തൊ​ടു​ത്തു​വി​ട്ട​താ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് നേ​ര​ത്തെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​രു​ന്നു. മി​സൈ​ൽ യു​ക്രെ​യ്ൻ വ്യോ​മ പ്ര​തി​രോ​ധ മി​സൈ​ലാ​ണെ​ന്ന് ബൈ​ഡ​ൻ സ​ഖ്യ​ക​ക്ഷി​ക​ളോ​ട് പ​റ​ഞ്ഞ​താ​യി നാ​റ്റോ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.
More in Latest News :