+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ യു​വ​തി​യെ കാ​മു​ക​ൻ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ത​ള്ളി​യി​ട്ട് കൊ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ‌‌‌യു​വ​തി​യെ കാ​മു​ക​ൻ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി. ല​ക്നോ സ്വ​ദേ​ശി​യാ​യ നി​ധി ഗു​പ്ത​യാ​ണ് മ​രി​ച്ച​ത്.പ്ര​ദേ​ശ​ത്തെ നാ​ല
യു​പി​യി​ൽ യു​വ​തി​യെ കാ​മു​ക​ൻ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ത​ള്ളി​യി​ട്ട് കൊ​ന്നു
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ‌‌‌യു​വ​തി​യെ കാ​മു​ക​ൻ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി. ല​ക്നോ സ്വ​ദേ​ശി​യാ​യ നി​ധി ഗു​പ്ത​യാ​ണ് മ​രി​ച്ച​ത്.

പ്ര​ദേ​ശ​ത്തെ നാ​ല് നി​ല കെ​ട്ടി​ട​ത്തി​ന് മു​ക​ൾ നി​ല​യി​ൽ വ​ച്ച് യു​വ​തി സൂ​ഫി​യാ​ൻ എ​ന്ന യു​വാ​വു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ സൂ​ഫി​യാ​ൻ യു​വ​തി​യെ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സൂ​ഫി​യാ​നെ​തി​രെ കേ​സെ​ടു​ത്ത​താ​യും ഇ​യാ​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :