തിരുവനന്തപുരം: മ്യാൻമറിൽ സായുധസംഘത്തിന്റെ തടവിൽനിന്നും നാല് മലയാളികൾ കൂടി മോചിതരായി. ആലപ്പുഴ സ്വദേശികളായ സിനാജ്, സലിം, മുഹമ്മദ് ഹിജാസ്, തിരുവനന്തപുരം സ്വദേശി നിധീഷ് ബാബു എന്നിവരാണ് മോചിതരായത്.
ഇവരുൾപ്പെടെ 32 അംഗ സംഘം കോൽക്കത്തയിൽ വ്യാഴാഴ്ച എത്തും. നേരത്തെ മോചിതനായ വിഴിഞ്ഞം സ്വദേശി ജുനൈദ് ചൊവ്വാഴ്ച രാത്രിയിൽ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങും.
തായ്ലൻഡിലേക്കു ഡേറ്റ എൻട്രി ജോലിക്കായി പോയ 300ൽ അധികം ഇന്ത്യക്കാരെ സായുധ സംഘം മ്യാൻമറിലേക്കു തട്ടിക്കൊണ്ടുപോകുകയായിരുന്നു.