+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമ്മർദം വിലപ്പോവില്ല, പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്: ഗവർണർ

ന്യൂഡൽഹി: എൽഡിഎഫിന്‍റെ രാജ്ഭവൻ മാർച്ചിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ സമ്മർദങ്ങൾക്ക് വഴങ്ങാൻ തയാറാകില്ല. എല്ലാവരും അവരുടെ പരിധ
സമ്മർദം വിലപ്പോവില്ല, പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്: ഗവർണർ
ന്യൂഡൽഹി: എൽഡിഎഫിന്‍റെ രാജ്ഭവൻ മാർച്ചിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ സമ്മർദങ്ങൾക്ക് വഴങ്ങാൻ തയാറാകില്ല. എല്ലാവരും അവരുടെ പരിധിയിൽ നിൽക്കണമെന്നും ഗവർണർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് താൻ നിറവേറ്റുന്നത്. അതിൽനിന്ന് പിന്മാറില്ല. കേരളത്തിലെ സർവകലാശാലകളിൽ നടക്കുന്ന കാര്യങ്ങളിൽ അസ്വസ്ഥനാണ്. സര്‍വകലാശാലകളെ പാര്‍ട്ടി ഡിപ്പാര്‍ട്ടുമെന്‍റുകളാക്കാന്‍ അനുവദിക്കില്ല. ഹൈക്കോടതി വിധി അംഗീകരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും ഗവർണർ പറഞ്ഞു.
More in Latest News :