+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഫ​ലൈ​ൻ മേ​ഖ​ല​യി​ൽ രാ​ജ്യാ​ന്ത​ര അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി. ടൈ​മ​ർ ഘ​ടി​പ്പി​ച്ച ര​ണ്ട് ബോം​ബു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.സ​ത്‌​വ
കാ​ഷ്മീ​രി​ൽ അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഫ​ലൈ​ൻ മേ​ഖ​ല​യി​ൽ രാ​ജ്യാ​ന്ത​ര അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി. ടൈ​മ​ർ ഘ​ടി​പ്പി​ച്ച ര​ണ്ട് ബോം​ബു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

സ​ത്‌​വാ​രി പ്ര​ദേ​ശ​ത്ത് ഉ​പേ​ക്ഷി​ക്കപ്പെട്ട ബാ​ഗി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഡി​റ്റ​ണേ​റ്റ​റു​ക​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി​യ​ത്. ഗ്രാ​മ​വാ​സി​ക​ൾ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ സൈ​ന്യം ബോം​ബു​ക​ൾ സു​ര​ക്ഷി​ത​മാ​യ പ്ര​ദേ​ശ​ത്തേ​ക്ക് മാ​റ്റി​യ ശേ​ഷം നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ ന​ശി​പ്പി​ച്ചു.

പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് എ​ത്തി​ച്ച ആ​യു​ധ​ങ്ങ​ളാ​ണി​തെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും സൈ​ന്യം അ​റി​യി​ച്ചു.
More in Latest News :