+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​റ​യൂ​ര്‍ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​നു സ​മീ​പം യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം

ഇ​ടു​ക്കി: മ​റ​യൂ​ര്‍ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​നു സ​മീ​പം യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി രാ​ജേ​ഷ് ഗൗ​ഡ​യാ​ണ് മ​രി​ച്ച​ത്.മ​റ​യൂ​രി​ലെ ച​ന്ദ​ന​ലേ​ല
മ​റ​യൂ​ര്‍ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​നു സ​മീ​പം യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം
ഇ​ടു​ക്കി: മ​റ​യൂ​ര്‍ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​നു സ​മീ​പം യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി രാ​ജേ​ഷ് ഗൗ​ഡ​യാ​ണ് മ​രി​ച്ച​ത്.

മ​റ​യൂ​രി​ലെ ച​ന്ദ​ന​ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​ണ് ഇ​യാ​ള്‍. സി​പി​എം ഓ​ഫീ​സി​നും സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​നും ഇ​ട​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് തെ​ന്നി​വീ​ണാ​ണ് മ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :