+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ഷ്യ-​യു​ക്രെ​യ്ന്‍ യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണം; ജി 20 ​ഉ​ച്ച​കോ​ടി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി

ജ​ക്കാ​ര്‍​ത്ത:​റ​ഷ്യ​യു​ക്രെ​യ്ന്‍ യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഇ​ന്തോനേ​ഷ്യ​യി​ലെ ബാ​ലി​യി​ല്‍ ന​ട​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി​യി​ല്‍ വ​ച്ചാ​ണ് പ്ര​ധാ​ന​
റ​ഷ്യ-​യു​ക്രെ​യ്ന്‍ യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണം; ജി 20 ​ഉ​ച്ച​കോ​ടി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി
ജ​ക്കാ​ര്‍​ത്ത:​റ​ഷ്യ-​യു​ക്രെ​യ്ന്‍ യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഇ​ന്തോനേ​ഷ്യ​യി​ലെ ബാ​ലി​യി​ല്‍ ന​ട​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി​യി​ല്‍ വ​ച്ചാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം.

ഇ​രു​രാ​ജ്യ​ങ്ങ​ളും ന​യ​ത​ന്ത്ര​ത​ല​ത്തി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി വി​ഷ​യം പ​രി​ഹ​രി​ക്ക​ണം. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധം വ​രു​ത്തി​വ​ച്ച വി​ന​ക​ള്‍ ലോ​കം ക​ണ്ട​താ​ണെ​ന്നും മോ​ദി ഓ​ര്‍​മി​പ്പി​ച്ചു. ജി 20 ​അ​ധ്യ​ക്ഷ​സ്ഥാ​നം ഇ​ന്ത്യ ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ ലോ​ക​ത്ത് സ​മാ​ധാ​ന​ത്തി​നു​ള്ള സ​ന്ദേ​ശം ന​ല്‍​കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

ഡി​സം​ബ​റി​ലാ​ണ് ഇ​ന്ത്യ അ​ധ്യ​ക്ഷ​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ക. അ​ടു​ത്ത ജി 20 ​ഉ​ച്ച​കോ​ടി ഇ​ന്ത്യ​യി​ല്‍ ന​ട​ക്കും.
More in Latest News :