+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ര്‍​ട്ടി​വി​ടു​മെ​ന്ന് കെ​പി​സി​സി മു​ന്‍ ഉ​പാ​ധ്യ​ക്ഷ​ന്‍ സി.​കെ.​ശ്രീ​ധ​ര​ന്‍; സി​പി​എ​മ്മി​ല്‍ ചേ​രും

കാ​സ​ര്‍​ഗോ​ഡ്: കോ​ണ്‍​ഗ്ര​സ് വി​ട്ട് സി​പി​എ​മ്മി​ല്‍ ചേ​രു​മെ​ന്ന് മു​ന്‍ കെ​പി​സി​സി ഉ​പാ​ധ്യ​ക്ഷ​ന്‍ സി.​കെ.​ശ്രീ​ധ​ര​ന്‍. സം​സ്ഥാ​ന​ത്തെ കോൺഗ്രസ് നേ​തൃ​ത്വം സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളോ​ടു​
പാ​ര്‍​ട്ടി​വി​ടു​മെ​ന്ന് കെ​പി​സി​സി മു​ന്‍ ഉ​പാ​ധ്യ​ക്ഷ​ന്‍ സി.​കെ.​ശ്രീ​ധ​ര​ന്‍; സി​പി​എ​മ്മി​ല്‍ ചേ​രും
കാ​സ​ര്‍​ഗോ​ഡ്: കോ​ണ്‍​ഗ്ര​സ് വി​ട്ട് സി​പി​എ​മ്മി​ല്‍ ചേ​രു​മെ​ന്ന് മു​ന്‍ കെ​പി​സി​സി ഉ​പാ​ധ്യ​ക്ഷ​ന്‍ സി.​കെ.​ശ്രീ​ധ​ര​ന്‍. സം​സ്ഥാ​ന​ത്തെ കോൺഗ്രസ് നേ​തൃ​ത്വം സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളോ​ടു​ള്ള വി​യോ​ജി​പ്പാ​ണ് പാ​ര്‍​ട്ടി വി​ടാ​നു​ള്ള പ്ര​ധാ​ന കാ​ര​ണമെന്ന് ശ്രീധരൻ പറഞ്ഞു.

കോ​ണ്‍​ഗ്ര​സി​ന് അ​പ​ച​യം സം​ഭ​വി​ച്ചു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് ആ​ര്‍​എ​സ്എ​സ് അ​നു​കൂ​ല നി​ലാ​പാ​ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​മാ​സം 19ന് ​കാ​ഞ്ഞ​ങ്ങാ​ട് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നാ​ണ് ശ്രീ​ധ​ര​നെ പാ​ര്‍​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ക്കു​ക.
More in Latest News :