വയനാട്: പോക്സോ കേസ് അതിജീവിതയെ പോലീസുകാരന് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് ഡിജിപിക്ക് കത്തയച്ചു.
ആരോപണവിധേയനായ അമ്പലവയല്‍ എഎസ്ഐ ടി.ജി.ബാബു മൂന്നു ദിവസത്തോളമായി ഒളിവിലാണ്. പ്രതിക്ക് പോലീസ് തന്നെ സംരക്ഷണം ഒരുക്കുകയാണെന്ന ആക്ഷേപത്തിനിടെയാണ് അതിജീവിതയുടെ കുടുംബം ഡിജിപിക്ക് കത്തെഴുതിയത്. എഎസ്ഐക്കെതിരായ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.
കഴിഞ്ഞ ജൂലൈ 26നാണ് കേസിന് ആസ്പദമായ സംഭവം. പോക്സോ കേസിലെ അതിജീവിതയായ പതിനാറുകാരിയെ ഊട്ടിയില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും കൈയില്‍ കയറി പിടിക്കുകയുമായിരുന്നു.
സംഭവത്തില്‍ അമ്പലവയല്‍ എഎസ്ഐ ടി.ജി.ബാബുവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.