+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​കെ​ആ​റി​ന് വീ​ണ്ടും തി​രി​ച്ച​ടി; ബി​ല്ലിം​ഗ്‌​സി​ന് പി​ന്നാ​ലെ ക​മ്മി​ന്‍​സും പി​ന്മാ​റി

മെ​ൽ​ബ​ൺ: കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് സ്റ്റാ​ർ പേ​സ​ർ പാ​റ്റ് ക​മ്മി​ൻ​സ് ഐ​പി​എ​ൽ 2023 സീ​സ​ണി​ൽ നി​ന്ന് പി​ന്മാ​റി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് താ​രം തീ​രു​മാ​നം അ​റി​യി​ച്ച​ത്.ആ​ഷ​സ് പ​ര​മ്പ​ര
കെ​കെ​ആ​റി​ന് വീ​ണ്ടും തി​രി​ച്ച​ടി; ബി​ല്ലിം​ഗ്‌​സി​ന് പി​ന്നാ​ലെ ക​മ്മി​ന്‍​സും പി​ന്മാ​റി
മെ​ൽ​ബ​ൺ: കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് സ്റ്റാ​ർ പേ​സ​ർ പാ​റ്റ് ക​മ്മി​ൻ​സ് ഐ​പി​എ​ൽ 2023 സീ​സ​ണി​ൽ നി​ന്ന് പി​ന്മാ​റി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് താ​രം തീ​രു​മാ​നം അ​റി​യി​ച്ച​ത്.

ആ​ഷ​സ് പ​ര​മ്പ​ര​യും ഏ​ക​ദി​ന ലോ​ക​ക​പ്പും ഉ​ട​ൻ വ​രു​ന്ന​തി​നാ​ൽ വി​ശ്ര​മം എ​ടു​ക്കാ​നാ​ണ് ഐ​പി​എ​ലി​ൽ നി​ന്ന് പി​ന്മാ​റു​ന്ന​ത് എ​ന്ന് ക​മ്മി​ൻ​സ് അ​റി​യി​ച്ചു. ഓ​സീ​സ് ടീ​മി​ന്‍റെ ടെ​സ്റ്റ്, ഏ​ക​ദി​ന നാ​യ​ക​നാ​ണ് ക​മ്മി​ൻ​സ്.

ക​മ്മി​ൻ​സി​ന്‍റെ പി​ന്മാ​റ്റം കെ​കെ​ആ​റി​ന് ക​ടു​ത്ത തി​രി​ച്ച​ടി​യാ​യി. ലേ​ല​ത്തി​ൽ 7.25 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് താ​ര​ത്തെ കൊ​ൽ​ക്ക​ത്ത സ്വ​ന്ത​മാ​ക്കി​യി​രു​ന്ന​ത്. നേ​ര​ത്തെ, ടീമിന്‍റെ മ​റ്റൊ​രു താ​ര​മാ​യ സാം ​ബി​ല്ലിം​ഗ്സും വ​രാ​നി​രി​ക്കു​ന്ന സീ​സ​ണി​ൽ ക​ളി​ക്കു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

More in Latest News :